Preloader

Office Address

Insurance Servicing Centre. CHERPU.Thiruvullakkavu. pin. 680562.

Phone Number

+91-9447044157

Email Address

jeevanelankath@gmail.com

സിംഗിള്‍ പ്രീമിയം എന്‍ഡോവ്‌മെന്റ് പ്‌ളാന്‍

സിംഗിള്‍ പ്രീമിയം എന്‍ഡോവ്‌മെന്റ് പ്‌ളാന്‍

നമ്മുടെ ജീവിതത്തിന്‍ നമുക്ക് ഒരു ഇന്‍ഷുറന്‍സ്സ് കൂടിയേ തീരു. എന്നാന്‍ ഒരു ലൈഫ് ഇന്‍ഷുറന്‍സ്സ് ആയാലോ, അതിന്റെ പ്രധാന ലക്ഷ്യം നമ്മുടെ ലൈഫ് ഇന്‍ഷുര്‍ ചെയ്യുന്നു എന്നതാണ്.

എല്‍ഐസി യുടെ സിംഗിള്‍ പ്രീമിയം എന്‍ഡോവ്‌മെന്റ് പ്‌ളാനിന്റെ പ്രധാന സവിശേഷതകള്‍ നോക്കാം.  

  • ഒറ്റ തവണ നിക്ഷപ പദ്ധതി  
  • കുട്ടികളുടെ വിവാഹത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കരുതലായി വയ്ക്കാന്‍ ഒരു ഉത്തമ സമ്പാദ്യ പദ്ധതി.

  • . കാലാവധി കഴിയുമ്പോള്‍ ഇന്‍ഷുറന്‍സ്സ് തുകയും ബോണസും തിരികെ നല്‍കുന്നു.

  • . 90 ദിവസം പ്രായമുളള കുട്ടികള്‍ മുതല്‍ 65 വയസ്സ് വരെ പ്രായമുളളവര്‍ക്ക് ഇതില്‍ ചേരാം.  

  • . ഇതൊരു ഇന്‍ഷുറന്‍സ്സ് സംരക്ഷണത്തോടുകൂടിയ സമ്പാദ്യ പദ്ധതിയാണ്.

  • . പോളിസി തുടങ്ങി ഒരു വര്‍ഷത്തിനു ശേഷം ലോണ്‍ സൗകര്യം ലഭ്യമാണ്.

  • . 10 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയുളള കാലാവധി നമുക്ക് തിരഞ്ഞെടുക്കാം.

  • . ഏറ്റവും ചുരുങ്ങിയ ഇന്‍ഷുറന്‍സ്സ് തുക 50,000 രൂപയാണ്.

  • . ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ്സ് തുക എടുക്കുകയാണെങ്കിന്‍ പ്രീമിയത്തില്‍ ഇളവ് ലഭിക്കുന്നതായിരിക്കും.

If you feel you need my consultation regarding Insurance is required.

Contact me in what's app symbol showing down here. Or fill this formfor knowing more..

  • icon

    Don't Worry I will not charge

    വിഷമിക്കേണ്ട, ഞാൻ നിരക്ക് ഈടാക്കില്ല..

Even if you had Insurance of any other company also i will give you a Review on that.